40 ജവാന്മാരുടെ ജീവന് കണക്ക് തീര്‍ത്ത് ഇന്ത്യ. പുല്‍വാമ ഭീകരാക്രമണം നടന്ന് പന്ത്രണ്ട് ദിവസങ്ങള്‍ക്കകമാണ് ഇന്ത്യ പാകിസ്താന് കനത്ത മറുപടി നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ സൈനികരുടെ ജീവന് മറുപടി വന്‍ വില നല്‍കേണ്ടി വരും എന്ന ഇന്ത്യയുടെ വാക്കുകള്‍ വ്യോമസേന യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ്.